Tuesday, 15 September 2026
Breaking

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ

അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

Police investigating the scene at Bhavani river
Police investigating the scene at Bhavani river

പാലക്കാട്‌ : അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട് ചാക്കുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്.

1001398487.jpg

ശരീരഭാഗങ്ങൾക്ക് നാല് ദിവസമെങ്കിലും പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പശുവിനെ മേയ്ക്കാൻ പോയവരാണ് ചാക്കുകൾ കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പുതൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട് 

#humenbody #foundinriver #bhavaniriver #PoliceNews

Related news

Twin murder case accused privath das
ക്രൈം & നിയമം CRIME & LAW

അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ  അട്ടപ്പാടി ഇരട്ടക്കൊലപാതകം പ്രതി പിടിയിൽ 

മണ്ണാർക്കാട് Mannarkkad · 7 ദിവസം മുൻപ് 7 days ago
Cyber police in action
ക്രൈം & നിയമം CRIME & LAW

സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ് സ്വന്തം ബാങ്ക് അക്കൗണ്ടുകൾ സാമ്പത്തിക തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകുന്ന സാധാരണക്കാർ ഉൾപ്പെടെ 26 പേരെ അറസ്റ്റ് ചെയ്ത് സൈബർ പോലീസ്

പാലക്കാട്‌ Palakkad · 7 ദിവസം മുൻപ് 7 days ago
V jameela president thiruvegappura
ക്രൈം & നിയമം CRIME & LAW
പൊതു വാർത്ത GENARAL NEWS

പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പോലീസ് എക്സൈസ് പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് പ്രതിനിധിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

പട്ടാമ്പി Pattambi · 10 ദിവസം മുൻപ് 10 days ago
Muhammad Abdul Latif the arrested person for house broken and robbery
ക്രൈം & നിയമം CRIME & LAW

വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കോങ്ങാട് Kongad · 10 ദിവസം മുൻപ് 10 days ago
Return to Home Page