അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനേയും കൊന്ന് ചാക്കിലാക്കി പുഴയിൽ എറിഞ്ഞ കേസിൽ പ്രതി പിടിയിൽ 

പശ്ചിമബംഗാൾ സ്വദേശിയായ പ്രോവത് ദാസ് ആണ് പിടിയിലായത്

പ്രതി കുറ്റം സമ്മതിച്ചു.

കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ല എന്ന് പ്രതിയുടെ മൊഴി. 

1001398514.jpg

രണ്ട് മാസത്തെ പരിചയം മാത്രമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയത് തന്റെ ഭാര്യയെയും മകളെയുമല്ല എന്നാണ് പ്രതിയുടെ ഞെട്ടിപ്പിക്കുന്ന മൊഴി

പാലക്കാട്‌ നിന്ന് പശ്ചിമബംഗാളിലെത്തിയാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്