Tuesday, 15 September 2026
Breaking

കൊല്ലങ്കോട് മാത്തൂരിൽ പുലി കൂട്ടിലായി Leopard Trapped in Cage at Mathoor, Kollengode

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. A two-year-old male leopard was trapped in a cage installed by the Forest Department near the house of Haridas at Mathoor in Kollengode on Sunday night around 10 p.m.

Leopard in the cage
Leopard in the cage

 ഹരിദാസിന്റെ വീടിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഞായറാഴ്ച രാത്രി പത്ത് മണിയോടെ രണ്ടുവയസ്സുള്ള ആൺപുലി കുടുങ്ങിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പുലിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

 ഇതിന്റെ ഭാഗമായി സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.1001409972.jpg

തുടർന്ന് തിങ്കളാഴ്ച പുലർച്ചെ വനംവകുപ്പ് ഉദ്യോഗസ്ഥർ പുലിയെ തുത്തംപാറ വനമേഖലയിലേക്ക് മാറ്റി. ഡോക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും പുലിയെ കാട്ടിലേക്ക് തുറന്നുവിടുക. പുലി കൂട്ടിലായതോടെ പ്രദേശവാസികൾ ആശ്വാസത്തിലാണ്.

A two-year-old male leopard was trapped in a cage installed by the Forest Department near the house of Haridas at Mathoor in Kollengode on Sunday night around 10 p.m. The Forest Department had intensified surveillance in the area following reports of leopard sightings over the past few days. The leopard was caught in the cage installed as part of the monitoring efforts.

 

Forest Department officials shifted the leopard to the Thuthampara forest area early Monday morning. The animal will be released into the wild after a medical examination by a team of doctors.

 

Residents are relieved following the leopard’s

capture.

Related news

Bus operetors organisation secretary t gopinadhan
പൊതു വാർത്ത GENARAL NEWS

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

പാലക്കാട്‌ Palakkad · 9 ദിവസം മുൻപ് 9 days ago
Muhammad isa
ക്രൈം & നിയമം CRIME & LAW
പൊതു വാർത്ത GENARAL NEWS

മീൻവല്ലത്ത് ഒഴുക്കിൽപെട്ട വിദ്യാത്ഥി മരിച്ചു മീൻവല്ലത്ത് ഒഴുക്കിൽപെട്ട വിദ്യാത്ഥി മരിച്ചു

മണ്ണാർക്കാട് Mannarkkad · 10 ദിവസം മുൻപ് 10 days ago
Muhammad Abdul Latif the arrested person for house broken and robbery
ക്രൈം & നിയമം CRIME & LAW

വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി പിടിയിൽ

കോങ്ങാട് Kongad · 10 ദിവസം മുൻപ് 10 days ago
Chittur ex mla k achuthan
വ്യക്തി വിശേഷം PEOPLE & PROFILE

ചിറ്റൂരിൻ്റെ അച്ചുവേട്ടൻ ചിറ്റൂരിൻ്റെ അച്ചുവേട്ടൻ

ചിറ്റൂർ Chittur · 7 ദിവസം മുൻപ് 7 days ago
Return to Home Page