Wednesday, 23 September 2026
Breaking
പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന ഡ്രൈവർ ഉറങ്ങിപ്പോയാൽ തൊട്ടറിയാം; അപകടം ഒഴിവാക്കാം ഡ്രൈവർ ഉറങ്ങിപ്പോയാൽ തൊട്ടറിയാം; അപകടം ഒഴിവാക്കാം പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന ഡ്രൈവർ ഉറങ്ങിപ്പോയാൽ തൊട്ടറിയാം; അപകടം ഒഴിവാക്കാം ഡ്രൈവർ ഉറങ്ങിപ്പോയാൽ തൊട്ടറിയാം; അപകടം ഒഴിവാക്കാം പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന പാലക്കാട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിൽ വിജിലൻസ് പരിശോധന ഡ്രൈവർ ഉറങ്ങിപ്പോയാൽ തൊട്ടറിയാം; അപകടം ഒഴിവാക്കാം ഡ്രൈവർ ഉറങ്ങിപ്പോയാൽ തൊട്ടറിയാം; അപകടം ഒഴിവാക്കാം

അഗ്നിക്കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം അഗ്നിക്കുട്ടിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം

ഒന്നരവയസ്സിൽ ട്രാക്ക് കീഴടക്കി അഗ്നി; 50 മീറ്റർ ഓടിയത് 32 സെക്കൻഡിൽ ഒന്നരവയസ്സിൽ ട്രാക്ക് കീഴടക്കി അഗ്നി; 50 മീറ്റർ ഓടിയത് 32 സെക്കൻഡിൽ

Infant agni with her medals
Infant agni with her medals

ഒന്നരവയസ്സിൽ ട്രാക്ക് കീഴടക്കി അഗ്നി; 50 മീറ്റർ ഓടിയത് 32 സെക്കൻഡിൽ

പാലക്കാട്: കായികരംഗത്ത് രാജ്യത്തിന് നേട്ടങ്ങൾ സമ്മാനിച്ച കുടുംബത്തിൽനിന്ന് കൊച്ചുമിടുക്കി അഗ്നി അപൂർവ നേട്ടവുമായി ശ്രദ്ധേയയാകുന്നു. കഞ്ചിക്കോട് അട്ടപ്പള്ളം സ്വദേശികളായ അനിൽകുമാറിന്റെയും ജിജിമോളുടെയും മകളായ അഗ്നി, ഒരു വയസ്സും എട്ട് മാസവും പ്രായമുള്ളപ്പോൾ 50 മീറ്റർ ദൂരം 32 സെക്കൻഡിൽ ഓടിയെത്തിയാണ് റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്.

നടക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ അഗ്നി എല്ലാകാര്യങ്ങളും ഓടിച്ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ ഈ കഴിവ് ട്രാക്കിൽ പരീക്ഷിക്കാൻ തീരുമാനിച്ചത്. ജൂലൈ രണ്ടിന് പാലക്കാട് മെഡിക്കൽ കോളേജിലെ സിന്തറ്റിക് ട്രാക്കിൽ 50 മീറ്റർ ദൂരം 32 സെക്കൻഡിൽ പൂർത്തിയാക്കി.

ദൃശ്യങ്ങൾ പരിശോധിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR) അഗ്നിക്ക് അച്ചീവർ സർട്ടിഫിക്കറ്റും മെഡലും നൽകി. കേരള ബുക്ക് ഓഫ് റെക്കോർഡ്സിന്റെ ‘വണ്ടർകിഡ് റണ്ണർ’ നേട്ടവും അഗ്നി സ്വന്തമാക്കി.

അഗ്നിയുടെ അമ്മയുടെ അനിയത്തി വിഷ്ണുപ്രിയ അർജന്റീനയിൽ നടന്ന യൂത്ത് ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഹർഡിൽസ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ കായിക പാരമ്പര്യം പിന്തുടർന്ന് അഗ്നിയും ചെറുപ്രായത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ്.

Related news

Return to Home Page