പാലക്കാട് മുണ്ടൂർ പാലക്കീഴ് സ്വദേശി ജഗദീഷിന്റെ മകളും നൊച്ചുപ്പുള്ളി സ്കൂൾ യു.കെ.ജി വിദ്യാർത്ഥിനിയുമായ അനുശ്രീയാണ് മരിച്ചത്. വീടിനു മുന്നിൽ പുതിയ വീടിൻറെ നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. അതിനായി എടുത്ത അസ്ഥിവാരകുഴിയിൽ വെള്ളം നിറഞ്ഞ് നിൽക്കുകയായിരുന്നു. പാലക്കീഴ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് ജഗദീഷ്
അസ്ഥിവാരം എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു
അസ്ഥിവാരം എടുത്ത കുഴിയിലെ വെള്ളത്തിൽ വീണ് അഞ്ച് വയസ്സുകാരി മരിച്ചു
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!