ഞായറാഴ്ച, 27 സെപ്റ്റംബർ 2026
Breaking
അട്ടപ്പാടിയിൽ നിന്ന് ‘കരുണനും ഗ്ലോബും’ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ✦ അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി ✦ അട്ടപ്പാടിയിൽ നിന്ന് ‘കരുണനും ഗ്ലോബും’ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ✦ അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി ✦ അട്ടപ്പാടിയിൽ നിന്ന് ‘കരുണനും ഗ്ലോബും’ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് ✦ അട്ടപ്പാടിയില്‍ വിവിധ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളുടെ അവകാശം: മന്ത്രി കെ. എ. തുളസി ✦

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഐ.ആര്‍. പ്രസാദ് ചുമതലയേറ്റു

വിവിധ ചാനലുകളുടെ വാര്‍ത്താ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷം 2016ലാണ് പിആര്‍ഡിയിലെത്തുന്നത്. രണ്ട് കഥാ സമാഹാരങ്ങളും 'ഘോഷം' എന്ന പേരില്‍ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

I R Prasad New Information Officer Palakkad
I R Prasad New Information Officer Palakkad

 പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ഐ.ആര്‍ പ്രസാദ് ചുമതലയേറ്റു. ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. വിവിധ ചാനലുകളുടെ വാര്‍ത്താ വിഭാഗത്തില്‍ പ്രവര്‍ത്തിച്ച ശേഷം 2016ലാണ് പിആര്‍ഡിയിലെത്തുന്നത്. രണ്ട് കഥാ സമാഹാരങ്ങളും 'ഘോഷം' എന്ന പേരില്‍ നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ആനമങ്ങാട് പരിയാപുരം സ്വദേശിയാണ്.

Related news

Return to Home Page