ഷൊർണൂർ: കൊച്ചിൻ പാലത്തിന് സമീപത്തായാണ് ട്രെയിനിന്റെ പിറകുഭാഗത്തുള്ള ബ്രേക്ക് വാൻ പാളം തെറ്റിയത്

പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് അരിയുമായി പോവുകയായിരുന്ന ട്രെയിൻ ആണ് പാളം തെറ്റിയത്
രാത്രി ഏതാണ്ട് എട്ടരയോടെയാണ് സംഭവം എന്നാണ് വിവരം തൃശ്ശൂർ ഭാഗത്തുനിന്നും വരുന്ന തീവണ്ടികൾ വള്ളത്തോൾ നഗറിൽ പിടിച്ചിട്ടു ഇതിനാൽ നിരവധി യാത്രക്കാർ കുടുങ്ങി
#Shoranur #TrainDerailment #RailwayAccident #LivePalakkad
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!