സംസ്ഥാനത്ത് നവംബർ മൂന്നിന് നാളെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ്സ്സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണുമായി ബസ്സുടമാ പ്രതിനിധികൾ നടത്തിയ ചർച്ചയെതുടർന്നാണ് സമരം പിൻവലിച്ചത്.
ബസ്സിനെ വ്യവസായമായി അംഗീകരിക്കാമെന്ന് മന്ത്രി സമ്മതിച്ചതായി സമരക്കാർ പറഞ്ഞു. സമരക്കാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ അനുഭാവപൂർണ്ണം പരിഗണിക്കുമെന്ന് പറഞ്ഞ മന്ത്രി ബസ് ചാർജ് വർദ്ധനയോ കുട്ടികളുടെ കൺസഷൻ വർദ്ധനയോ സർക്കാരിന്റെ മുന്നിലില്ല എന്നും വ്യക്തമാക്കി.
#nobusstrike #busses #LivePalakkad
ബസ് സമരം പിൻവലിച്ചു
സംസ്ഥാനത്ത് നവംബർ മൂന്നിന് നാളെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല ബസ്സ്സമരം പിൻവലിച്ചു. ഗതാഗത വകുപ്പ് മന്ത്രി സിപി ജോണുമായി ബസ്സുടമാ പ്രതിനിധികൾ നടത്തിയ ചർച്ചയെതുടർന്നാണ്
ചർച്ചയിൽ പങ്കുചേരൂ. നിങ്ങളുടെ മാന്യമായ അഭിപ്രായങ്ങൾ പങ്കുവെക്കുക.
ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ആദ്യ അഭിപ്രായം നിങ്ങളുടെതാകൂ!